Verse 1ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ
ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ
മാർവ്വോടു ചേർക്കാൻ മറുവിലയായവൻ
Verse 2യേശു എൻ ആത്മ സഖേ
ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2)
Verse 3ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും
നല്ലിടയൻ ജീവനേകി വീണ്ടവൻ
ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ
യേശു എൻ ആത്മ സഖേ...
Verse 4ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ
പിരിയരുതേ എൻ പ്രാണനാഥനെ
ചങ്കു പിളർന്നെന്റെ സ്വന്തമായി തീർന്നവൻ
യേശു എൻ ആത്മ സഖേ...
Verse 1Aarellam enne marannalum enne marakkathavan
Aarellam enne veruthalum enne verukkathavan
marvodu cherkkan maruvilayayavan
Verse 2Yeshu en aathma sakhe
aaradhyane aashrayame aanandame nee mathrame(2)
Verse 3Idari vezhathe karangalil vahikkum
nallidayan jeevaneki veendavan
shathrukkal mumpake virunnorukkunnavan;-
Yeshu en aathma sakhe...
Verse 4Ullam pidayunnu nee koodeyillengkil
piriyaruthe en prana nathhane
changku pilarnnente svanthamayi thernnavan;-
Yeshu en aathma sakhe…
Download Song