Verse 1ആരെല്ലാം കൈവിട്ടാലും
ഞാൻ നിന്നെ കൈവിടില്ല (2)
ഞാൻ കൂടെ ഇരിയ്ക്കും സഹായമരുളും (2)
ഞാൻ നിന്റെ പരിപാലകൻ
Verse 2തണലായ് നല്ല തണലായ്
സഖിയായ് നല്ല സഖിയായ് (2)
പിരിയാ ബന്ധുവായി കൂടെ ഇരിക്കും
യേശുവിൻ കരുതൽ മാറാതെ നിത്യം
(ആരെല്ലാം കൈവിട്ടാലും…)
Verse 3ഇരുളിൽ ഞാൻ ഒരു തണലായി
കരുതും നല്ലൊരു ബലമായി
തളരും നേരത്തു താങ്ങിടുവാനായ്
യേശുവിൻ കരങ്ങൾ ബലമേകിടുന്നു
(ആരെല്ലാം കൈവിട്ടാലും…)
Verse 1aarellaam kaivittaalum
njaan ninne kaividilla (2)
njaan koode eriykkum sahaayamarulum (2)
njaan ninte paripaalakan
Verse 2thanalaay nalla thanalaay
sakhiyaay nalla sakhiyaay (2)
piriyaa bandhuvaayi koode irikkum
yeshuvin karuthal maaraathe nithyam
(aarellaam kaivittaalum…)
Verse 3irulil njaan oru thanalaayi
karuthum nalloru balamaayi
thalarum neratthu thaangiduvaanaay
yeshuvin karngal balamekidunnu
(aarellaam kaivittaalum…)
Download Song