Verse 1ആരിലും ആരാധ്യൻ നീ
രാജാധിരാജാവും നീ
പാടി സ്തുതിച്ചീടും ഞാൻ
എല്ലാ നാളും നിൻ സ്തുതികൾ
Verse 2ഹാലേലുയ്യാ... ഹാലേലുയ്യാ...
ഹാലേലുയ്യാ... സ്തുതി രാജാവിന്
Verse 3എൻ ബലവും എൻ കോട്ടയും
നീ മാത്രം യേശുനാഥാ
ആശ്രയമായ് നീ അല്ലാതെ
ആരുള്ളു എൻ ദൈവമേ
Verse 4പാവനനാം പരിശുദ്ധനേ
ആരാധിച്ചിടുന്നു ഞാൻ
മറവിടവും എന്റെ ഉപനിധിയും
നീ മാത്രം എൻ യേശുവേ
Verse 1aarilum aaradhyan nee
rajadhi-raajavum nee
paadi sthuthicheedum njaan
ella naalum nin sthuthikal
Verse 2hallelluayaa… hallelluayaa…
hallelluayaa...(3) sthuthi raajavinu
Verse 3en balavum en kootayum
nee mathram yeshu nathha
aashrayamay nee allathe
aarullu en daivame
Verse 4pavananam parishudhane
aaradhichedunnu njaan
maravidavum ente upanidhiyum
nee mathram en yeshuve
Download Song