Verse 1ആരിലും വലിയവനാ...
യേശു ആരിലും ഉന്നത നാ..(2)
ആകാശത്തിൻ കീഴിൽ ഭൂമിയിൽ വേറെ നാമമില്ലല്ലോ...
യേശു അല്ലാതെ വേറൊരുവൻ ഇല്ലല്ലോ(2)
Verse 2സർവ്വ ജഡവും സ്തുതിച്ചിടട്ടെ...
സർവ്വ മുഴങ്കാലും മടങ്ങിടട്ടെ...
ആരാധനയ്ക്കോഗ്യനെ
ആരാധിച്ചീടും ആത്മാവിൽ ഞാൻ...(2)
Verse 3സാറാഫുകൾ ആരാധിക്കും പരിശുദ്ധൻ.. പരിശുദ്ധൻ നീ..(2)
സർവ്വ ഭൂമിയും നിറയും നിൻ മഹത്വം
ആരാധിക്കുന്നേ ഞാൻ ആർത്തു പാടുമേ...(2)
സർവ്വജഡവും....( 1)
Verse 4ജീവനുള്ള കാലമെല്ലാം ആരാധിക്കും....
ഞാൻ ആരാധിക്കും.. (2)
Verse 5യാഹ്..എന്നാ..നാമത്തിനാരാധനാ...
സർവ്വ സൃഷ്ടാവാം പരിശുദ്ധനേ.. (2)