Aartthidum sthuthicchaartthidum
Verse 1aartthidum sthuthicchaartthidum
yeshu raajaavine
vaazhttheedunne njngal vanngeedunne
unnathamaam naamame
yaahve (4)
Verse 2vishvaasatthin parishodhana
ponnurukkum poleyalle
aa ponnurukkum shodhanayil
njaan aashrayikkum naamamithe (2)
yaahve (4)
Verse 3hotebile mulppadarppil
ngaaraanennathaaraanjnjappol
njaan aakunnavan njaanennu
aruliya sathyadaivame (2)
yaahve (4)
Verse 4ellaa muzhangkaalum madngum
ellaa naavum ettu paadum
yeshu maathram kartthaavenn
aa naamatthinte mahathvatthinaay (2)
yaahve (4)
Verse 1ആർത്തിടും സ്തുതിച്ചാർത്തിടും
യേശു രാജാവിനെ
വാഴ്ത്തീടുന്നേ ഞങ്ങൾ വണങ്ങീടുന്നെ
ഉന്നതമാം നാമമേ
യാഹ്‌വെ (4)
Verse 2വിശ്വാസത്തിൻ പരിശോധന
പൊന്നുരുക്കും പോലെയല്ലേ
ആ പൊന്നുരുക്കും ശോധനയിൽ
ഞാൻ ആശ്രയിക്കും നാമമിതേ (2)
യാഹ്‌വെ (4)
Verse 3ഹോറെബിലെ മുൾപ്പടർപ്പിൽ
അങ്ങാരാണെന്നതാരാഞ്ഞപ്പോൾ
ഞാൻ ആകുന്നവൻ ഞാനെന്നു
അരുളിയ സത്യദൈവമേ (2)
യാഹ്‌വെ (4)
Verse 4എല്ലാ മുഴങ്കാലും മടങ്ങും
എല്ലാ നാവും എട്ടു പാടും
യേശു മാത്രം കർത്താവെന്ന്
ആ നാമത്തിന്റെ മഹത്വത്തിനായ് (2)
യാഹ്‌വെ (4)