Aarumorasrayam illathirunnapol
Verse 1aarum oraashrayam illaathirunnappol
neeyente aashrayamaayithallo (2)
vaazhtthi pukazhtthidum nin naamatthe
ennum chaaridum nin maarvvil ellaanaalum (2)
Verse 2ente daivam nallavan
avan ennum vallabhan (2)
Verse 3snehitharellaam maaridunneram
aashrayippaan oru thaathanund (2)
aa nalla snehithan vaakku maaraatthavan (2)
nin chaare ennennum ninnudume(2);-
Verse 4swarggamallaathonnum ellallo nedaan
maayayaam ee bhoomi maaridume (2)
kaanthanaam kartthaav vannidum neramathil (2)
kaanthanodotthu njaan poyidume (2);-
Verse 1ആരുമൊരാശ്രയം ഇല്ലാതിരുന്നപ്പോൾ
നീയെന്റെ ആശ്രയമായിതല്ലോ (2)
വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെ
എന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2)
Verse 2എന്റെ ദൈവം നല്ലവൻ
അവൻ എന്നും വല്ലഭൻ (2)
Verse 3സ്നേഹിതരെല്ലാം മാറിടുന്നേരം
ആശ്രയിപ്പാൻ ഒരു താതനുണ്ട് (2)
ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2)
നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);-
Verse 4സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻ
മായയാം ഈ ഭൂമി മാറിടുമേ (2)
കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2)
കാന്തനോടൊത്തു ഞാൻ പോയിടുമേ (2);-