Verse 1ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു
ഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾ
Verse 2കൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേ
അനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം
Verse 3വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേ
ആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ
Verse 4വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ
Verse 5നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യം
എൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ
Verse 6മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾ
മറയ്ക്കുള്ളിൽ പ്രാപിക്കും ഞാൻ ശാന്തി ആനന്ദവും
Verse 1Aascharya krupa impame enneyum rakshichu
njaan andanay kandethi nee thurannen kannukal
Verse 2Krupayekum bhayam ullil krupayal neengiye
Anrgamam krupayathin vishvasmen bhagayam
Verse 3Vyshamyamerum mettilum krupayal thangiye
Aa divya krupa aashrayam veetilethum vare
Verse 4Vazthiedum nityathayolam nisthulya krupaye
Aazamam sneham aasharayam aadi anadiye
Verse 5Nanmayin vagthatham thane ennashayin stharyam
En oohariyum kshemavum jeevitha’thyam vare
Verse 6Marthayamam deha chithanyam nishchalamakumpol
Mrakullil prapikum njaan shanthi aanadavum
Download Song