Aascharyame thava snehamen deva
Verse 1ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ
Verse 2എത്ര മനോഹരം നിൻ നാമമെൻ നാവിൽ
തേനിലും മധുരമേ(2)
Verse 3സീയോൻ മണവാളനേ നിൻ സ്നേഹമപാരം
ഏഴയെന്നെ ആദരിപ്പാൻ(2)
Verse 4പാപിയാമെന്നെ നീ മുൻ സ്നേഹിച്ചതോർത്താൽ
എന്തു ഞാൻ തരും നിനക്കായ്(2)
Verse 5യോഗ്യനല്ലെന്റെ നാമം വിണ്ണിൽ ചേർത്തിടാ
സ്തോത്രമേ നിനക്കനന്തം(2)
Verse 6നിന്നെ മറന്നിടുവാൻ ആവതില്ലേ പ്രിയാ
എൻമനം കവർന്നവനേ(2)
Verse 7നിൻ മുഖശോഭ കാൺമാൻ എന്നുള്ളിൽ വാഞ്ച
എന്നെ വീണ്ടെടുത്ത നാഥാ(2)
Verse 1aascharyame thava snehamen devaa
Verse 2ethra manoharam nin naamamen naavil
thenilum madhurame athu- thenilum madhurame(2);-
Verse 3seeyon manavaalane nin snehamaparam
ezhayenne aadarippaan(2);-
Verse 4paapiyamenne nee mun snehichathorthaal
enthu njaan tharum ninakkaya(2);-
Verse 5yogyanallente naamam vinnil cherthidaa
sthothrame ninakkanantham(2);-
Verse 6ninne maranniduvan aavathille priyaa
enmanam kavarnnavane(2);-
Verse 7nin mukhashobha kaanmaan ennullil vanjcha
enne veendedutha nathhaa(2);-
Download Song