ആശയറുന്നേശുനാഥാ
മോക്ഷലോകം പുൽകുവാൻ
നാശമേതുമേറിടുന്നേ
യേശുവേ ഈ വാരിധേ
Verse 2
cho :
പരനെ പ്രിയനേ കൃപതോന്നിടണേ
കരുണാ മയനെ ദയാതോന്നിടണേ
Verse 3
ദുഃഖമതേറിടുന്നു മനപീഡകളേറിടുന്ന്നു
കഷ്ടമതേറിടുന്നു നാനാ വ്യാധിയുമേറിടുന്നു
ദുഃഖമില്ലാ നാട്ടിൽ മരണമില്ലാ വീട്ടിൽ
എത്തിടുവാനുള്ളം വാഞ്ചിക്കുന്നു-പരനെ...
Verse 4
ഉള്ളമോ കലങ്ങിടല്ലേ തെല്ലും പരിഭ്രമിച്ചീടരുതേ
കൂടെയുണ്ടെന്നാളും എൻ്റെ യേശുവെൻ അന്ത്യം വരെ
വീടൊന്നൊരുക്കീടാം കൂടെയിരുത്തിടാം
വാക്കു തന്നോനേശു മാത്രമല്ലോ-പരനെ.