Aashayattorkkoru sangkethamaam
Verse 1aashayttorkkoru sangkethamaam
maattmillaatthavane
aashrayikkunnithaa ninne njangal
aayussin naalkalellaam
Verse 2njaanuruvaayathin mumpe thanne
enne arinjnjaarukartthaavu nee(2)
en niyogam bhoovilenthaanenn
velivaakku daiva puthraa(2)
Verse 3en balaheenatha ariyunnavan
enabalam kottyum sangkethavum(2)
than karam thannavan nadatthumenne
than hitham poleyennum(2)
Verse 4yeshuve neeyallaathaarumilla
en manam poornnamaay ariyunnavan(2)
maranjidum paapngal pokkiyennil
ninakripa choriyename(2);-
Verse 1ആശയറ്റോർക്കൊരു സങ്കേതമാം
മാറ്റമില്ലാത്തവനേ
ആശ്രയിക്കുന്നിതാ നിന്നെ ഞങ്ങൾ
ആയുസ്സിൻ നാൾകളെല്ലാം
Verse 2ഞാനുരുവായതിൻ മുമ്പേ തന്നെ
എന്നെ അറിഞ്ഞാരുകർത്താവു നീ(2)
എൻ നിയോഗം ഭൂവിലെന്താണെന്ന്
വെളിവാക്കു ദൈവപുത്രാ(2)
Verse 3എൻ ബലഹീനത അറിയുന്നവൻ
എൻബലം കോട്ടയും സങ്കേതവും(2)
തൻ കരം തന്നവൻ നടത്തുമെന്നെ
തൻ ഹിതം പോലെയെന്നും(2)
Verse 4യേശുവേ നീയല്ലാതാരുമില്ല
എൻമനം പൂർണ്ണമായ് അറിയുന്നവൻ(2)
മറഞ്ഞിടും പാപങ്ങൾ പൊക്കിയെന്നിൽ
നിൻകൃപ ചൊരിയേണമേ(2);-