Aashayerunne ange kaanuvaan
Verse 1ashayerunne ange kanuvan
arthiyerunne aa marvil charuvan (2)
akulngalillini nirasha thellum ellini
athma nadhaneshuve kandal mathi (2)
Verse 2abraham issach kanda daiva thejasu
njangalil ennu nee pakarnnidename (2)
kathirikkunne avaloditha
angu vannu njangalil niranjidename(2);- ashayerunne...
Verse 3seenaayi malayil mosha kanda darshanam
kanman kannukal thurannidename (2)
kathirikkunne prathyashayoditha
vegam vannu njangale cherthidename(2);- ashayerunne...
Verse 4markosin malikayil vannirangiya
athma shakthi njangalil pathinjidename (2)
athma niravil jayajeevitham cheitheeduvaan
karthane ennum ninte sakshiyaakuvaan (2);- ashayerunne...
Verse 1ആശയെറുന്നേ അങ്ങേ കാണുവാൻ
ആർത്തിയേറുന്നേ ആ മർവിൽ ചാരുവാൻ (2)
ആകുലങ്ങലില്ലിനി നിരാശ തെല്ലും ഇല്ലിനി
ആത്മ നാഥനെശുവേ കണ്ടാൽ മതി (2)
Verse 2അബ്രഹാം ഇസ്സാക്കു കണ്ട ദൈവ തേജസ്
ഞങ്ങളിൽ ഇന്ന് നീ പകർന്നിടെണമെ (2)
കാത്തിരിക്കുന്നേ അവലോഡിതാ
അങ്ങു വന്നു ഞങ്ങളിൽ നിറഞ്ഞിടെണമെ(2);- ആശ...
Verse 3സീനായി മലയിൽ മോശ കണ്ട ദർശനം
കാണ്മാൻ കണ്ണുകൾ തുറന്നിടെണമെ (2)
കാത്തിരിക്കുന്നേ പ്രത്യയാശയോഡിതാ
വേഗം വന്നു ഞങ്ങളെ ചേർത്തിടെണമെ(2);- ആശ...
Verse 4മാർക്കോസിൻ മാളികയിൽ വന്നിറങ്ങിയ
ആത്മ ശക്തി ഞങ്ങളിൽ പതിഞ്ഞിടേണമേ (2)
ആത്മ നിറവിൽ ജയ ജീവിതം ചെയ്തീടുവാൻ
കർത്തനെ എന്നും നിന്റെ സാക്ഷിയാകുവാൻ(2);- ആശ...