LyricFront
Menu
Songs
Sets
About
Login
Songs
Sets
About
Login
Aashayonne ange kaanmaan
Save
Add to set
Copy link
Share
English
Malayalam
Both
R
B
Chords
Verse 1
aashayonne ange kaanmaan Yeshunaadha nee varane Ninnil Njanum Cherna Neram en jeevitham dhanyamaayi
Verse 2
Papachettil Veena Enne Thirumaarvodu Anachavane Thiru raktham Ennil pakarnnu Enne Muttumayi Kazhukiyone Nanniyode njaan Vanangidunne;-
Verse 3
svantha bhandhangal kaividumbol lokarellam maaridilum thirukripayal cherthidum nathhan mahal snehavum pakarnnidunnon enne poornamayi samarppikkunne;-
Verse 1
ആശയൊന്നെ അങ്ങെ കാണ്മാൻ യേശുനാഥാ നീ വരണേ നിന്നിൽ ഞാനും ചേർന്ന നേരം എൻ ജീവിതം ധന്യമായി
Verse 2
പാപചേറ്റിൽ വീണ എന്നെ തിരുമാർവോട് അണച്ചവനേ തിരുരക്തം എന്നിൽ പകർന്ന് എന്നെ മുറ്റുമായ് കഴുകിയോനേ നന്ദിയോടെ ഞാൻ വണങ്ങിടുന്നേ;-
Verse 3
സ്വന്തബന്ധങ്ങൾ കൈവിടുമ്പോൾ ലോകരെല്ലാം മാറിടിലും തിരുകൃപയാൽ ചേർത്തിടും നാഥൻ മഹൽ സ്നേഹവും പകർന്നിടുന്നോൻ എന്നെ പൂർണമായ് സമർപ്പിക്കുന്നേ;-
Play on YouTube
Share
Add to Set
Login required
You must login to save songs to your account. Would you like to login now?
Yes, login now
No, maybe later