Verse 1ആശയൊന്നെ അങ്ങെ കാണ്മാൻ
യേശുനാഥാ നീ വരണേ
നിന്നിൽ ഞാനും ചേർന്ന നേരം
എൻ ജീവിതം ധന്യമായി
Verse 2പാപചേറ്റിൽ വീണ എന്നെ
തിരുമാർവോട് അണച്ചവനേ
തിരുരക്തം എന്നിൽ പകർന്ന്
എന്നെ മുറ്റുമായ് കഴുകിയോനേ
നന്ദിയോടെ ഞാൻ വണങ്ങിടുന്നേ
Verse 3സ്വന്തബന്ധങ്ങൾ കൈവിടുമ്പോൾ
ലോകരെല്ലാം മാറിടിലും
തിരുകൃപയാൽ ചേർത്തിടും നാഥൻ
മഹൽ സ്നേഹവും പകർന്നിടുന്നോൻ
എന്നെ പൂർണമായ് സമർപ്പിക്കുന്നേ
Verse 1aashayonne ange kaanmaan
Yeshunaadha nee varane
Ninnil Njanum Cherna Neram
en jeevitham dhanyamaayi
Verse 2Papachettil Veena Enne
Thirumaarvodu Anachavane
Thiru raktham Ennil pakarnnu
Enne Muttumayi Kazhukiyone
Nanniyode njaan Vanangidunne;-
Verse 3svantha bhandhangal kaividumbol
lokarellam maaridilum
thirukripayal cherthidum nathhan
mahal snehavum pakarnnidunnon
enne poornamayi samarppikkunne;-
Download Song