Aashisham nalkaname mishihaaye
Verse 1ആശിഷം നൽകണമേ മിശിഹായേ
ആശിഷം നൽകണമേ മശിഹായേ
Verse 2ഈശനേ നീയെന്യേ ആശ്രയമാരുള്ളു?
ആശ്രിതവത്സലനേ
അനുഗ്രഹമാരി അയയ്ക്കണമെ
Verse 3ആഗ്രഹിക്കുന്നവർക്കായി നിന്നെത്തന്നെ
ശീഘം നീ നൽകിടുമേ
സന്ദേഹമില്ലോർത്തിതാ കെഞ്ചിടുന്നൻ
Verse 4ആശ്രയം നീ തന്നെ ദാസരാം ഞങ്ങൾക്ക്
വിശ്രുത വന്ദിതനേ
നിന്നെത്തന്നെ ശീഘ്രം നീ നൽകണമെ
Verse 5കാശിനു പോലുമീ ദാസർക്കില്ലേ വില
മാശില്ലാ വല്ലഭനേ
നിൻ നാമത്തിൽ ദാസരെ കേൾക്കണമേ
Verse 6രാജകുമാരനേ പൂജിത പൂർണ്ണനേ
സർവ്വ ജനേശ്വരനേ
അനാരതം കാത്തരുളും പരനേ
Verse 7തേജസ്സിനാൽ നിന്റെ ദാസരെയാകെ നീ
ആശ്ചര്യമായ് നിറയ്ക്ക
നിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവാൻ
Verse 1Aashisham nalkaname mishihaaye
Aashisham nalkaname mashihaaye
Verse 2Eeshane neeyenye aashrayamaarullu?
Aashrithavalsalane
Anugrahamaari ayakkaname;-
Verse 3Aagrahikkunnavarkkaayi ninnethanne
Sheegham nee nalkidume
Sandehimillorthitha kenjidanen;-
Verse 4Aashrayam nee thanne daasaraam njangalkku
Vishrutha vandithane
Ninnethanne sheeghram nee nalkaname;-
Verse 5Kaashinu polumee daasarkkille vila
Maashillaa vallabhane
Nin naamathil daasare kelkkaname;-
Verse 6Raajakumaarane poojitha poornnane
Sarvva janeeshwarane
Anaaratham kaaththarulum parane;-
Verse 7Thejassinaal ninte daasareyaake nee
Aashcharyamaayi niraykka
Nin naamathe vaazhthippukazhthiduvaan;-
Download Song