Aashramay enikkeshu mathram
Verse 1ആശ്രമായ് എനിക്കേശു മാത്രം
ആയതെനിക്കെന്തോരാനന്ദമേ
ശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻ
ആശ്വാസ ദായകനിൽ(2)
Verse 2എന്തോരാനന്ദമേ സന്തോഷമേ
സന്തതം പാടിടും ഹല്ലേലുയ്യാ
Verse 3പാടുകൾ ജീവിതത്തിൽ വരുമ്പോൾ
പാടിസ്തുതിക്കുവാൻ കൃപയരുൾക
പാടുകളേറെറാരു നാഥൻ തരും
വാടാകിരീടമതും എന്തോരാ...
Verse 4ശത്രുവിൻ ഭീകര പീഡനങ്ങൾ
ശക്തിയായ് ജീവിതേ നേരിടുമ്പോൾ
തൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻ
നിത്യമാം ശാന്തിതരും എന്തോരാ...
Verse 1aashramay enikkeshu mathram
aayathenikkenthor’aanandame
shashvatha vishramam prapikkume njaan
aashvasa dayakanil(2)
Verse 2enthraanandame santhoshame
santhatham padidum halleluyyaa
Verse 3padukal jeevithathil varumpol
padisthuthikkuvan krupayarulka
padukalettoru nathhan tharum
vadakiredamathum;- enthora...
Verse 4shathruvin bhekara pedanangkal
shakthiyay jeevithe neridumpol
thrikkarathil namme vahichidum than
nithyamam shanthitharum;- enthora...
Download Song