Aashrayam chilarkku rathathil
Verse 1ആശ്രയം ചിലർക്കു രഥത്തിൽ
വിശ്രമം അശ്വബലത്തിൽ
എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ
ആരെ ഞാൻ ഭയപ്പെടും പാരിൽ
ആയുസ്സിൻ നൾകളെല്ലാം
Verse 2ദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെ
ഹൃദ്യമായെന്നൊടവൻ അരുളിയതാൽ
പ്രത്യാശയിൻ മനമെനിക്കേകിയതാൽ
പുതുഗീതങ്ങൾ പാടിടും ഞാൻ
എന്നും സന്തോഷാൽ പാടിടുമേ
Verse 3സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾ
നൊമ്പരം തന്നീടുന്ന വേളകളിൽ(2)
ഇമ്പസ്വരത്താൽ സാന്ത്വനമേകി
അന്തികെ വന്നീടുമേ
ഞാൻ സന്തോഷാൽ പാടീടുമേ
Verse 1aashrayam chilarkku rathhatthil
vishramam ashvabalatthil
ennaashrayam ennum yeshuvil bhujatthil
aare njaan bhayappedum paaril
aayussin nalkal ellaam
Verse 2divyasnehatthaal snehicchuvenne
hridyamaayennodavan aruliyathaal
prathyaashayin manam enikkekiyathaal
puthu geethngal paadidum njaan
ennum santhoshaal paadidume;-
Verse 3svanthamaayi snehiccha bandhajanngal
nomparam thanneedunna velakalil (2)
impasvaratthaal saanthvanameki
anthike vanneedume
njaan santhoshaal paadeedume;-
Download Song