Aashrayam nee mathram mathi
Verse 1aashrayam nee mathram mathi
yeshuve nin krupa mathi
unnathan nee shreshtanaayon
aadi anthavum ariyunnon
Verse 2sthuthibalam mahimayumellaam
angekken yeshsu paraa
aaraadhana aaraadhana
ennum ninakku maathram
Verse 3thaazchayil nee orthu enne
veezchayil nee thaangiyenne
puthan paatten naavil thanna
ange vaazthum anudinavum
Verse 4oru anarthavum bhavikkayilla
oru baadhayum adukkayilla
enne kaakkunnon mayangukilla
kaal vazhuthaan idavarilla
Verse 1ആശ്രയം നീ മാത്രം മതി
യേശുവേ നിൻ കൃപ മതി
ഉന്നതൻ നീ ശ്രേഷ്ഠനായോൻ
ആദി-അന്തവും അറിയുന്നോൻ
Verse 2സ്തുതിബലം മഹിമയുമെല്ലാം
അങ്ങേക്കെൻ യേശു പരാ
ആരാധന ആരാധന
എന്നും നിനക്കു മാത്രം
Verse 3താഴ്ചയിൽ നീ ഓർത്തു എന്നെ
വീഴ്ചയിൽ നീ താങ്ങിയെന്നെ
പുത്തൻ പാട്ടെൻ നാവിൽ തന്ന
അങ്ങേ വാഴ്ത്തും അനുദിനവും;-
Verse 4ഒരു അനർത്ഥവും ഭവിക്കയില്ല
ഒരു ബാധയും അടുക്കയില്ല
എന്നെ കാക്കുന്നോൻ മയങ്ങുകില്ല
കാൽ വഴുതാൻ ഇടവരില്ല;-