Aashrayam nee mathramanen
Verse 1ആശ്രയം നീ മാത്രമാണെൻ
ആശ്രിതവത്സനേ
ജീവിത യാത്രയിൽ നൽവഴി കാട്ടിയെൻ
ഖിന്നത തീർക്കണമേ
Verse 2ഈ ലോകവും അതിൻ മോഹവും
എന്നെ മാടി വിളിച്ചിടുമ്പോൾ
നിൻവചനബലം എന്നിൽ നിറയ്ക്കണമേ
തിരുഹിതം പോൽ മരുവിടുവാൻ
Verse 3നിൻ ക്രൂശുമേന്തി ഞാൻ പോയിടും
ഈ ഭൂതലം തന്നിലെങ്ങും
നിൻ നൻമകൾ ഞാൻ ഘോഷിക്കും
എന്റെ ജീവിത കാലമെല്ലാം
Verse 4മരുഭൂമിയിൽ കുളിർ തെന്നലും
നീർചോലയും നീയേ
ഇരുൾ വീഥിയിൽ ഒളിയേകിടും
നിത്യസ്നേഹത്തിൻ നിറവും നീ
Verse 1aashrayam nee maathramaanen
aashrithavathsane
jeevitha yaathrayil nalvazhi kaattiyen
khinnatha theerkkaname
Verse 2ie lokavum athin mohavum
enne maadi vilicchidumpol
nin vachanabalam ennil niraykkaname
thiruhitham pol maruviduvaan;-
Verse 3nin krooshumenthi njaan poyidum
ie bhoothalam thannilengum
nin nanamakal njaan ghoshikkum
ente jeevitha kaalam ellaam;-
Verse 4marubhoomiyil kulir thennalum
neer cholayum neeye
erul veethhiyil oliyekidum
nithya snehatthin niravum nee;-
Download Song