Verse 1ആശ്രയം നിന്നിൽ മാത്രം
ആകുലം തെല്ലും ഇല്ല(2)
പാരിതിൽ നീ മാത്രമെൻ
സങ്കേതമായ് എൻ ദൈവമേ(2)
Verse 2യേശുവേ യേശുവേ
നീ മാത്രമെൻ ആശ്രയം
യേശുവേ യേശുവേ
നീ മാത്രമെൻ ആനന്ദം(2)
Verse 3കൂരിരുൾ താഴ്വരയിൽ
നടക്കും ഭയം കൂടാതെ(2)
ജീവിക്കും അന്ത്യം വരെ
നിൻ സാന്നിധ്യം അനുഭവിച്ചു(2) യേശുവേ...
Verse 4ഏറിടും ക്ലേശങ്ങളിൽ
ചാരുവാൻ നീ മാത്രമേ(2)
കരുതീടുവാൻ നീയല്ലാതെ
ആരുമില്ലെൻ ദൈവമേ(2) യേശുവേ...
Verse 1Aashrayam ninnil mathram
Aakulam thellum illa
Paarithil nee mathramen
Sankethamayi en Daivame
Verse 2Yeshuve Yeshuve
Nee maathramen aashrayam
Yeshuve Yeshuve
Nee maathramen aanandham
Verse 3Koorirul thazvarayil
Nadakkum bhayam koodaathe
Jeevikkum andhyam vare
Nin saanidhyam anubhavichu;- Yeshuve...
Verse 4Eridum kleshangalil
Chaaruvaan nee maathrame
Karutheeduvaan Angallaathe
Aarumillen Daivame;- Yeshuve...
Download Song