Aashrayam yeshuvil mathram
Verse 1ആശ്രയം യേശുവിൽ മാത്രം
ആശ്വാസം യേശുവിൽ മാത്രം
ആശ്രയിച്ചെന്നെന്നും ആശ്വസിച്ചീടും
യേശുവിൽ മാത്രം ഞാനിന്നുമെന്നും-ഇന്നുമെന്നും
ആശ്രയം യേശുവിൽ മാത്രം
Verse 2ജീവിത ഭാരങ്ങൾ ഏറുംനേരം
വേദനയാൽ മനം നീറും നേരം
നേക്കിടും ഞാനെന്നും യേശുവിൻ ക്രൂശതിൽ
എനിക്കായ് ചിന്തിയ തിരു നിണത്തെ
Verse 3ലോകക്കാർ എല്ലാരും കൈവിടുമ്പോൾ
രോഗത്താൽ എൻ ദേഹം ക്ഷയിച്ചിടുമ്പോൾ
സ്വീകരിക്കും നാഥൻ തൻ കരം നീട്ടി
ആശ്വസിപ്പിക്കും തൻ പൊൻ കരത്താൽ
Verse 4ഭൂവിലെ കഷ്ടത ചേതമെന്നെണ്ണി
ഭൂലോക വാസം ക്ഷണികമെന്നോതി
ഭൂലോക നാഥന്റെ വരവിനായ് കാത്ത്
ഭൂവിൽ ഞാൻ യേശുവിൻ സാക്ഷിയാകും
Verse 1Aashrayam Yeshuvil mathram
Aashvasam Yeshuvil mathram
Aashrayi’chennennum aashvasichedum
Yeshuvil mathram njaan innumennum-innu’mennum
Aashrayam Yeshuvil mathram
Verse 2Jeevitha bharangal errumneram
Vedanayaal manam nerrum neram
Nokkidum njaan ennum Yeshuvin krushathil
Enikkay chithiya thiru ninathe;-
Verse 3Lokakkar ellaarum kaividumpol
Rogathal en deham kshayichidumpol
Swekarikkum nathhan than karam neetti
Aashvasippikkum than pon karaththaal;-
Verse 4Bhuvile kashadatha chethamennenni
Bhuloka vasam kshanikamennothi
Bhuloka nathante varavinay kathe
Bhuvil njaan Yeshuvin sakshiyakum;-
Download Song