Verse 1ആശ്രയിപ്പാൻ ഏക നാമം
ആശ്രയം അറ്റോർക്കു ആശ്വാസവും
വേദനയിൽ പരിശോധനയിൽ
നല്ലൊരു സഖിയാണവൻ
Verse 2എത്ര നല്ലവൻ യേശു എത്ര നല്ലവൻ
എന്നെന്നും മതിയായവൻ
എത്ര നല്ലവൻ യേശു എത്ര നല്ലവൻ
എൻ യേശുവെന്നും മതിയായവൻ
എന്നെന്നും മതിയായവൻ
Verse 3അഗ്നി നടുവിലും സിംഹക്കുഴിയിലും
ദാനിയേലിൻ ദൈവം കൂടെയുണ്ട്
മിസ്രയിമിലും മരൂഭൂമിയിലും
യാഹല്ലാതാരുമില്ല
Verse 4കണ്ണുനീർ താഴ്വരയിൽ നടന്നാൽ
കൂട്ടിനായ് യേശു കൂടെവരും
കഷ്ടതയിലും ഉറ്റസഖിയായ്
യാഹല്ലാതാരുമില്ല
Verse 5ആകാശത്തിൽ ദൈവദൂതരൊടെത്ത്
കാഹള ധ്വനിയോടെ വീണ്ടും വരും
കാത്തിരിക്കും തൻ ശുദ്ധരെ ചേർപ്പാൻ
യാഹല്ലാതാരുമില്ല
Verse 1aashrayippan eeka naamam
aashrayam attorkku aashvasavum
vedanayil parishodhanayil
nalloru sakhiyaanavan
Verse 2ethra nallavan yeshu ethra nallavan
ennennum mathiyayavan
ethra nallavan yeshu ethra nallavan
en yeshuvennum mathiyaayavan
ennennum mathiyaayavan
Verse 3agni naduvilum simhakkuzhiyilum
daaniyelin daivam koodeyunde
misrayimilum marubhoomiyilum
yaah’allaath’aarumilla;-
Verse 4kannuneer thazhvarayil nadannaal
koottinaay yeshu koodevarum
kashtathayilum uttsakhiyaay
yaah’allaath’aarumilla;-
Verse 5aakashathil daivadootharodothe
kahala dhvaniyode veendum varum
kaathirikkum than shudhare cherppaan
yaah’allaath’aarumilla;-
Download Song