Aashrayippan oru namam undengil
Verse 1aashrayippanoru naamamundenkeil athu
yaah allaath’aarumilla
prashamsippan vaka undengkilo athe
thathante sannidhiyil
Verse 2mathapithakkalum sodharabandhukkal
aaru vedinjedilum
anathanaay ninne kaividukillenne
aruliyon koodeyunde(2)
Verse 3bharangalerumpol kashtangalerumpol
aavishyangal ethilum
sahaayippanaay svarlloka nathante
karangal kurukeettilla (2)
Verse 4marubhoomi vasathil mannayum maamsavum
ennaalum varshippichon
shathrukkal munnilaay meshayorukkunnon
lajjippikkillorunaalum (2)
Verse 1ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിൽ അതു
യാഹല്ലാതാരുമില്ല
പ്രശംസിപ്പാൻ വക ഉണ്ടെങ്കിലോ അത്
താതന്റെ സന്നിധിയിൽ
Verse 2മാതാപിതാക്കളും സോദരബന്ധുക്കൾ
ആരു വെടിഞ്ഞിടിലും
അനാഥനായ് നിന്നെ കൈവിടുകില്ലെന്ന്
അരുളിയോൻ കൂടെയുണ്ട്(2);-
Verse 3ഭാരങ്ങളേറുമ്പോൾ കഷ്ടങ്ങളേറുമ്പോൾ
ആവിശ്യങ്ങൾ ഏതിലും
സഹായിപ്പാനായി സ്വർല്ലോക നാഥന്റെ
കരങ്ങൾ കുറുകീട്ടില്ല(2);-
Verse 4മരുഭൂമി വാസത്തിൽ മന്നയും മാംസവും
എന്നാളും വർഷിപ്പിച്ചോൻ
ശത്രുക്കൾ മുന്നിലായ് മേശയൊരുക്കുന്നോൻ
ലജ്ജിപ്പിക്കില്ലൊരുനാളും(2);-