Aashrayippan veroru namamille
Verse 1aashrayippan veroru namamille
yaahin namamallathe
aaradhippan veroru namamille
yaahe nin naamam mathram
Verse 2aashrayamayennu thonnunna-
thokkeyum mari akannidume
parvvathangal marum kunnukal neengippom
yaahin vachanangal marukilla;- aashrayi...
Verse 3yonakku thanalaya aavanakkupol
lokathin aashrayangal
vaikkarinjangu poyidume ennaal
nengilla yaahe nin karunayum;- aashrayi...
Verse 1ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
യാഹിൻ നാമമല്ലാതെ
ആരാധിപ്പാൻ വേറൊരു നാമമില്ലേ
യാഹേ നിൻ നാമം മാത്രം
Verse 2ആശ്രയമായെന്നു തോന്നുന്ന-
തൊക്കെയും മാറി അകന്നിടുമേ
പർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോം
യാഹിൻ വചനങ്ങൾ മാറുകില്ല;- ആശ്രയി...
Verse 3യോനക്കു തണലായ ആവണക്കുപോൽ
ലോകത്തിൻ ആശ്രയങ്ങൾ
വാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽ
നീങ്ങില്ല യാഹേ നിൻ കരുണയും;- ആശ്രയി...