Aashrayippanoru daivamunde
Verse 1ആശ്രയിപ്പാനൊരു ദൈവമുണ്ട്
വഴിനടത്താനൊരു ദൈവമുണ്ട്(2)
ഭരപ്പെടേണ്ട തെല്ലും നീ മനമേ
സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2)
Verse 2എന്റെ കാലുകൾ ഇടറിടുമ്പോൾ
ഈ ലോകർ എന്നെ പകച്ചിടുമ്പോൾ(2)
ഉറ്റവർ ആശ്രയം ഇല്ലെങ്കിലും
സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2) ആശ്രയിപ്പാൻ...
Verse 3ഈ ലോകജീവിത യാത്രയതിൽ
ഏകനാണെന്നു ഞാൻ കരുതിയപ്പോൾ(2)
ഈ മരുയാത്രയിൽ തളർന്നിടാതെന്നെ
വഴിനടത്താനൊരു ദൈവമുണ്ട്(2) ആശ്രയിപ്പാൻ...
Verse 4ആകുലചിന്തയാൽ വലഞ്ഞിടുമ്പോൾ
ആശ്വാസമില്ലെന്നു തോന്നിയപ്പോൾ(2)
പൊൻകരംനീട്ടി മാർവ്വതിൽ ചേർത്ത
വിശ്വസ്തനാമൊരു ദൈവമുണ്ട്(2) ആശ്രയിപ്പാൻ...
Verse 1aashrayippaanoru daivamundu
vazhinadaththaanoru daivamundu(2)
bharappedenda thellum nee maname
snehikkuvaanoru daivamundu(2)
Verse 2ente kaalukal idaridumbol
ee lokar enne pakachidumbol(2)
uttavar aashrayam illenkilum
snehikkuvaanoru daivamundu(2);- aashrayippaan...
Verse 3ee lokajeevitha yaathrayathil
ekanaanennu njaan karuthiyappol(2)
ee maruyaathrayil thalarnnidaathenne
vazhinadaththaanoru daivamundu(2);- aashrayippaan...
Verse 4aakulachinthayaal valanjidumbol
aashwaasamillennu thonniyappol(2)
ponkaranneetti maarvvathil chertha
vishwasthanaamoru daivamundu(2);- aashrayippaan...
Download Song