Aashrithavathsala karthave anugraham
Song: Aashrithavathsala karthave anugraham
Verse 1ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ
Verse 2താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ
ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേ
Verse 3നിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേ
നല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേ
Verse 4ആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ
ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ