Aashvasakalangalkkay ie ezha
Verse 1aashvaasakaalngalkkaay
ie ezha kaatthirippoo
ennu nee vannidum en aathma nathhaa
aashayaay kaatthirippoo
ie ezha kaatthirippoo
Verse 2durithngal eridunnu paaridatthil
aadhikal vyaadhikal thornnidaathe
nathhaa nee vannidaathen kashdngal
theerilla paaridatthil
Verse 3uttavar snehithar maaridumpol
sneham nadicchavar akannidumpol
nee maathram yeshuve en aashrayam
ie ezha kaatthirippoo
Verse 4vannidum nee vegam meghamathil
maarodu chertthenne aashleshikkum
kanneer thudacchidum ponkaratthaal
ie ezha kaatthirippoo
Verse 1ആശ്വാസകാലങ്ങൾക്കായ്
ഈ ഏഴ കാത്തിരിപ്പൂ
എന്നു നീ വന്നിടും എൻ ആത്മനാഥാ
ആശയായ് കാത്തിരിപ്പൂ
ഈ ഏഴ കാത്തിരിപ്പൂ
Verse 2ദുരിതങ്ങൾ ഏറിടുന്നു പാരിടത്തിൽ
ആധികൾ വ്യാധികൾ തോർന്നിടാതെ
നാഥാ നീ വന്നിടാതെൻ കഷ്ടങ്ങൾ
തീരില്ല പാരിടത്തിൽ
Verse 3ഉറ്റവർ സ്നേഹിതർ മാറിടുമ്പോൾ
സ്നേഹം നടിച്ചവർ അകന്നിടുമ്പോൾ
നീ മാത്രമേശുവേ എൻ ആശ്രയം
ഈ ഏഴ കാത്തിരിപ്പൂ
Verse 4വന്നിടും നീ വേഗം മേഘമതിൽ
മാറോടുചേർത്തെന്നെ ആശ്ലേഷിക്കും
കണ്ണീർ തുടച്ചിടും പൊൻകരത്താൽ
ഈ ഏഴ കാത്തിരിപ്പൂ