Aathma manaalane angeykka
Verse 1ആത്മ മണാളനേ അങ്ങേയ്ക്കാരാധന
ആത്മാവിലും സത്യത്തിലും ആരാധന(2)
Verse 2ജീവിത യാത്രയിൽ തിരുസാന്നിധ്യം വേണം
സുഖ ദുഃഖ വേളയിൽ എൻ കൂടെ വേണം
ജീവനേ ജീവന്റെ-ജീവനെ സ്വന്തമേ എൻയേശുവേ
Verse 3നിത്യജീവ വചനം നിന്നിലുണ്ടല്ലോ
ജീവനെക്കാൾ നിൻ ദയ വലിയതല്ലോ(2)
നീ കൽപ്പിച്ചാൽ ശാന്തമായിടും
ആർത്തിരയ്ക്കും കടലലകൾ(2) ആത്മ...
Verse 4എൻ കാര്യവും എൻ വ്യവഹാരവും
നടത്തീടുവാൻ ഒരു ദൈവമുണ്ട്(2)
എൻ നിലവിളി കേട്ടിടുവാൻ
യേശുവുണ്ട് വിടുവിച്ചിടും(2) ആത്മ...
Verse 1aathma manaalane angeykk'aaradhana
aathmavilum sathyathilum aaradhana(2)
Verse 2jeevitha yathrayil thiru-sannidhyam venam
sukha dukha velayil en kude venam
jeevane jeevante-jeevane svanthame enyeshuve
Verse 3nithya-jeeva vachanam ninnilundallo
jeevanekkaal nin daya valiyathallo(2)
nee kalppichaal shanthamayidum
aarthiraykkum kadalalakal(2);- aathma...
Verse 4en karyavum en vyavahaaravum
nadatheduvaan oru daivamunde(2)
en nilavili kettiduvaan
yeshuvunde viduvichidum(2);- aathma...
Download Song