Aathma phalangalal niranjiduvanay
Verse 1aathma phalangalal niranjiduvanay
aathamavin maariyal nanachidane
aadya sneham nila nirthidanay
aathma danathal nirakkename
Verse 2parishudatmavil nirangal
ningkalen saakshikalakum
bhumiyil ellayidathum
ningkalen saakshikalakum
Verse 3papathin anarthangal ariyan
neethiyin bodham unaran
nyavidhiyude arivukalekan
parishuddhathme varane;-
Verse 4vachanathil verunni valaran
aathavine anusarikkan
varam njangalkkennum labichiduvaan
parishuddhathme varane;-
Verse 5yeshuvin sakshiyay theeran
snehathin sakshyamay maran
jeevan nammilekke pakarnniduvan
parishuddhathme varane;-
Verse 1ആത്മ ഫലങ്ങളാൽ നിറഞ്ഞിടുവാനായ്
ആത്മാവിൻ മാരിയാൽ നനച്ചിടണേ
ആദ്യസ്നേഹം നിലനിർത്തിടാനായ്
ആത്മദാനത്താൽ നിറയ്ക്കേണമേ
Verse 2പരിശുദ്ധാത്മാവിൽ നിറഞ്ഞാൽ
നിങ്ങളെൻ സാക്ഷികളാകും
ഭൂമിയിൽ എല്ലായിടത്തും
നിങ്ങളെൻ സാക്ഷികളാകും
Verse 3പാപത്തിൻ അനർത്ഥങ്ങൾ അറിയാൻ
നീതിയിൻ ബോധം ഉണരാൻ
ന്യായവിധിയുടെ അറിവുകളേകാൻ
പരിശുദ്ധാത്മാവേ വരണേ;- പരിശു...
Verse 4വചനത്തിൽ വേരൂന്നിവളരാൻ
ആത്മാവിനെ അനുസരിക്കാൻ
വരം ഞങ്ങൾക്കെന്നും ലഭിച്ചിടുവാൻ
പരിശുദ്ധാത്മാവേ വരണേ;- പരിശു...
Verse 5യേശുവിൻ സാക്ഷിയായ് തീരാൻ
സ്നേഹത്തിൻ സാക്ഷ്യമായ് മാറാൻ
ജീവൻ നമ്മിലേക്ക് പകർന്നീടുവാൻ
പരിശുദ്ധാത്മാവേ വരണേ;- പരിശു...