Aathmavam daivam ente daivam
Song: Aathmavam daivam ente daivam
Verse 1ആത്മാവാം ദൈവം എന്റെ ദൈവം
ആരാധിക്കാൻ യോഗ്യൻ അങ്ങ് മാത്രം (2)
Verse 2അങ്ങെൻ സമ്പാദ്യമേ അങ്ങെൻ ആനന്ദമേ
അങ്ങെൻ ജീവനേ എന്റെ ഉറവിടമേ (2)
Verse 3ആരാധിക്കാൻ എനിക്ക് ഒരു ദൈവമുണ്ട്
കാൽവരിയിലെ എന്റെ പൊന്നുനാഥൻ (2)
യേശുവേ... യേശുവേ....
ആരാധന... ആരാധന (2)
Verse 4ഹാല്ലേലൂയാ... ആരാധന
ഹാല്ലേലൂയാ... ആരാധന (2)
Verse 5എന്റെ പൊന്നുനാഥൻ
യേശുവേ ആരാധന... ആരാധന (2)
Verse 6വിശുദ്ധർ ആരാധിച്ച ദൈവമേ നീ
സാവൂൾ കണ്ടൊരു പൊന്നുനാഥൻ (2)
യേശുവേ… ജീവനേ…
ആരാധന ആരാധന (2);-