Verse 1ആത്മാവേ ഉണരുക
ആരാധിക്കാം പരമോന്നതനെ
സ്തുതിച്ചീടാം സർവ്വശക്തനെ
ധ്യനിച്ചിടാം പരിശുദ്ധനെ
Verse 2ആരാധിക്കാം സത്യത്തിലും
ആരാധിക്കാം ആത്മാവിലും(2)
ഉണരുണരൂ ഉണരുണരൂ
നന്ദി ഏകിടാം(2)
Verse 3അവൻ പരിശുദ്ധൻ
അവൻ പരേമാന്നതൻ(2)
വഴ്ത്തി വണങ്ങാം നാഥനെ എന്നും
ആരാധിച്ചീടാം നന്ദി ചൊല്ലാം(2)
Verse 4അവൻ നീതിമാൻ
അവൻ ലോക രക്ഷകൻ(2)
പൂർണ മനസ്സോടാരാധിക്കാം
ഹൃദയം സ്തുതിയാൽ നിറയെട്ടെ(2)
Verse 1aathmave unaruka
aaradhikkam paramonnathane
sthuthichedam sarvvam shakthane
dhyanichidam parishuddhane
Verse 2aaradhikkam sathyathilum
aaradhikkam aathmavilum(2)
unarunaroo unarunaroo
nandi eekidam(2)
Verse 3avan parishuddhan
avan paramonnathan(2)
vazhthi vanangam nathhane ennum
aaradhichedam nandi chollam(2)
Verse 4avan neethiman
avan loka rakshakan(2)
poorna manassodaradhikkam
hridayam sthuthiyal nirayatte(2)
Download Song