Verse 1ആത്മാവേ വന്നു പാർക്ക ഈ ദാസനിൽ
യേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽ
Verse 2ഈ ലോകവും ഈ സുഖങ്ങളും
മാറിടും വേളയിൽ
പെറ്റമ്മയും സ്നേഹിതരും
മറന്നിടും വേളയിൽ
യേശുവേ നീ മാത്രമെൻ
ആശ്രയം ഈ പാരിതിൽ(2)
Verse 3എന്റെ സമ്പത്തും എന്റെ സർവ്വവും
നിൻ ദാനമേ
എൻ വഴികളിൽ കൂട്ടാളിയും
നീ മാത്രമേ
യേശുവേ നിൻ നാമത്തേ
വാഴ്ത്തിടും ഈ പാരിതിൽ(2)
Verse 1aathmave vannu parkka ie dasanil
yeshuve pakarnnidu nin snehamennil
Verse 2ie lokavum ie sukhangalum
maridum velayil
pettammayum snehitharum
marannidum velayil
yeshuve nee mathramen
aashrayam ie parithil(2);-
Verse 3ente sampathum ente sarvvavum
nin daname
en vazhikalil kuttaaliyum
nee mathrame
yeshuve nin namathe
vazhthidum ie parithil(2);-
Download Song