ആത്മാവിൽ ആരാധന
തീയാൽ അഭിഷേകമേ (2)
അഗ്നിയാൽ അഭിഷേകം ചെയ്തിടുക
നിന്റെ ദാസന്മാർ ജ്വലിച്ചിടട്ടെ
രാജ്യങ്ങൾ വിറക്കട്ടേ യേശുവിൽ-
നാമത്തിൽ ദാസന്മാർ പുറപ്പെടട്ടെ
Verse 2
ബാലന്മാർ വൃദ്ധന്മാർ യുവതികൾ
യുവാക്കന്മാർ ആത്മാവിൽ ജ്വലിച്ചിടട്ടെ
സകല ജഡത്തിന്മേലും
യേശുവിൻ ആത്മാവ്
ശക്തിയായി വെളിപ്പെടുന്നു (2)