LyricFront

Aathmavilum sathyathilum aaradhikkaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മാവിലും സത്യത്തിലും ആരാധിക്കാം(2) ആത്മ രക്ഷകൻ യേശുവിനെ ആരാധ്യനായവനേ(2)
Verse 2
തീജ്വാലയിൽ തേടി വന്നവനെ കൊടുങ്കാറ്റിലും വഴി കണ്ടവനെ ആഴിയുടെ ആഴത്തെ ഉണക്കിയോനെ അത്ഭുത മന്ത്രിയാം ആരാധ്യനെ(2) ആത്മാവിലും…
Verse 3
ജീവമന്നാ തന്നു പോറ്റുന്നവൻ ജീവജലം നമ്മൾക്ക് ഏകുന്നവൻ ജീവിക്കും വചനത്താൽ വളർത്തുന്നവൻ ജീവന്റെ ജീവനാം യേശുനാഥൻ(2) ആത്മാവിലും…
Verse 4
നാളില്ലാ നാഥന്റെ വരവ് അടുത്തു നാഥന്റെ വരവിനായ് ഒരുങ്ങിനിൽക്കാം വചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാം ലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2) ആത്മാവിലും...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?