Aathmavilum sathyathilum aaradhikkaam
Verse 1ആത്മാവിലും സത്യത്തിലും
ആരാധിക്കാം(2)
ആത്മ രക്ഷകൻ യേശുവിനെ
ആരാധ്യനായവനേ(2)
Verse 2തീജ്വാലയിൽ തേടി വന്നവനെ
കൊടുങ്കാറ്റിലും വഴി കണ്ടവനെ
ആഴിയുടെ ആഴത്തെ ഉണക്കിയോനെ
അത്ഭുത മന്ത്രിയാം ആരാധ്യനെ(2) ആത്മാവിലും…
Verse 3ജീവമന്നാ തന്നു പോറ്റുന്നവൻ
ജീവജലം നമ്മൾക്ക് ഏകുന്നവൻ
ജീവിക്കും വചനത്താൽ വളർത്തുന്നവൻ
ജീവന്റെ ജീവനാം യേശുനാഥൻ(2) ആത്മാവിലും…
Verse 4നാളില്ലാ നാഥന്റെ വരവ് അടുത്തു
നാഥന്റെ വരവിനായ് ഒരുങ്ങിനിൽക്കാം
വചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാം
ലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2) ആത്മാവിലും...
Verse 1aathmaavilum sathyatthilum
aaraadhikkaam(2)
aathma rakshakan yeshuvine
aaraadhyanaayavane(2)
Verse 2theejvaalayil thedi vannavane
kodungkaattilum vazhi kandavane
aazhiyude aazhatthe unakkiyone
athbhutha manthriyaam aaraadhyane(2);- aathmaavilum…
Verse 3jeevamannaa thannu pottunnavan
jeevajalam nammalkk ekunnavan
jeevikkum vachanatthaal valartthunnavan
jeevante jeevanaam yeshu nathhan(2);- aathmaavilum…
Verse 4naalillaa nathhante varav adutthu
nathhante varavinaay orunginilkkaam
vachanamaam velicchatthil uracchunilkkaam
loka impngal upekshiccheedaam(2);- aathmaavilum...
Download Song