Verse 1ആത്മാവിൻ ചൈതന്യമെ
ആശ്രിത വത്സലനെ
ആനുഗ്രഹ ധാരയായി നീ
അഭിഷേകം ചെയ്തിടുക
Verse 2ദാനങ്ങൾ ഏഴുമേകി
എളിയോരെ നീയുണർത്തു
എല്ലാം നവീകരിക്കൂ
നവ സൃഷ്ടിയാക്കി മാറ്റൂ
Verse 3അന്ധത പാടെ മാറ്റാൻ
മലിന്യമാകെ നീക്കാൻ
മാനസ കോവിലിതിൽ
നീ വന്നു വാണിടുക
Verse 1aathmavin chaithanyame
aashritha vathsalane
anugraha dhaarayaayi ne
abhishekam cheythiduka
Verse 2daanangal eezhumeki
eliyore neeyunarthu
ellam naviikarikku
navasrishttiyakki mattu
Verse 3andhatha paade maattan
malinyamake neekkan
maanasa kovilithil
nee vannu vaniduka
Download Song