Aayiram aandukal orunaal pole
Verse 1aayiram aandukal orunaal pole
aayiram koodikalum naalanapole
nashtangal ellaam nissaarangalaayi
santhosham santhoshame, ullaasam ullaasame
Verse 2njaan paadum aadippaadum
ente yeshuvinte nallanaamam paadum
krooshil praananeki
enne snehicha snehamorthu paadum
Verse 3thinmakkaay saathaan cheythengkilum
nanmakkaay theerthu ente daivam
pazhayathellaam neekki puthiyavaye thannu
santhosham santhoshame, ullaasam ullaasame;- njaan…
Verse 4karayilla ksheenichirikkilla njaan
aashayata vaakkonnum parayilla njaan
ezhunnetu paniyume munpottu pokume
santhosham santhoshame, ullaasam ullaasame;- njaan…
Verse 5dukhangal ellaam aanandamaay
parihaasam ellaam aadarangalaay
maarrunna naalukal eetam aduththallayo
santhosham santhoshame,ullaasam ullaasame;- njaan…
Verse 1ആയിരം ആണ്ടുകൾ ഒരുനാൾ പോലെ
ആയിരം കൊടികളും നാലണപോലെ
നഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായി
സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ
Verse 2ഞാൻ പാടും ആടിപ്പാടും
എന്റെ യേശുവിന്റെ നല്ലനാമം പാടും
ക്രൂശിൽ പ്രാണനേകി
എന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടും
Verse 3തിന്മക്കായ് സാത്താൻ ചെയ്തെങ്കിലും
നന്മക്കായ് തീർത്തു എന്റെ ദൈവം
പഴയതെല്ലാം നീക്കി പുതിയവയെ തന്നു
സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-
Verse 4കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻ
ആശയറ്റ വാക്കൊന്നും പറയില്ല ഞാൻ
എഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെ
സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-
Verse 5ദുഃഖങ്ങൾ എല്ലാം ആനന്ദമായ്
പരിഹാസം എല്ലാം ആദരങ്ങളായ്
മാറുന്ന നാളുകൾ ഏറ്റം അടുത്തല്ലയോ
സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-