Verse 1ആയിരം ദിവസത്തേക്കാൾ
ഉത്തമം ഒരു ദിവസം
ദുഷ്ടന്റെ കൂടാരത്തെക്കാൾ
ദൈവാലയ വാതിലാണിഷ്ടം
Verse 2സൈന്യങ്ങൾ തൻ യഹോവയിൻ
മനോഹാരിത ദർശിച്ചീടുവാൻ
ആലയത്തിൽ നടുതലയാവാൻ
വന്നിടുന്നു (ആയിരം)
Verse 3എന്നുള്ളം വാഞ്ചിച്ചു മോഹിക്കുന്നു
എൻ ഹൃദയം നോക്കി ആർത്തിടുന്നു
തിരുനിവാസം മനോഹരം
എന്നാശ്രയം (ആയിരം)
Verse 4നേരോടെ നടക്കുന്ന തൻ മക്കൾക്ക്
ഒരു നന്മയും താതൻ മുടക്കുകില്ല
എൻ പരിചയും സഹായവും
യേശു മാത്രം (ആയിരം)
Verse 5കണ്ണുനീർ താഴ്വര അതിൽ നടന്നാൽ
മുന്മഴയാൽ അനുഗ്രഹ പൂർണ്ണമാകും
മേൽക്കുമേൽ ബലവും പ്രാപിക്കുന്നു
എല്ലാവരും (ആയിരം)
Verse 1aayiram divasatthekkaal
utthamam oru divasam
dushdante koodaaratthekkaal
daivaalaya vaathilaanishdam
Verse 2sainyngal than yahovayin
manohaaritha darshiccheeduvaan
aalayatthil naduthalayaavaan
vannidunnu (aayiram)
Verse 3ennullam vaanjchicchu mohikkunnu
en hridayam nokki aartthidunnu
thirunivaasam manoharam
ennaashrayam (aayiram)
Verse 4nerode nadakkunna than makkalkke
oru nanmayum thaathan mudakkukilla
en parichayum sahaayavum
yeshu maathram (aayiram)
Verse 5kannuneer thaazhvara athil nadannaal
munmazhayaal anugraha poornnamaakum
melkkumel balavum praapikkunnu
ellaavarum (aayiram)
Download Song