Verse 1ആയിരം സ്തുതികളേക്കാൾ
അനുസരണം വലിയതല്ലോ
പതിനായിരം വരങ്ങളേക്കാൾ
സ്നേഹം ശ്രേഷ്ഠമല്ലോ
Verse 2ജീവിതം സൗഭ്യമാക്കിടാം
ഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്തിടാം
ഭവനമോ സന്തുഷ്ടമക്കിടാം
ദൈവവചനം അനുസരിക്കുകിൽ
Verse 3കർത്തവേ കർത്തവേ എന്നുരചെയ്യും
മർത്ത്യരാകും നാം ഏതുമില്ല
ഉർവിയിൽ ദൈവേഷ്ടം ചെയ്തിടുന്നവർ
സ്വർഗ്ഗരാജ്യത്തിൽ എന്നും അവകാശികൾ ആയിരം...
Verse 4പ്രാർത്ഥനയും യാചനയും ഉയരും ഭവനം
കീർത്തനങ്ങളാൽ ആരാധനയും
സ്വാർത്ഥത വെടിഞ്ഞിടുന്ന ജീവിതവും
പാർത്തലത്തെ സ്വർഗ്ഗരാജ്യ തുല്യമാക്കിടും ആയിരം...
Verse 5സ്നേഹത്തിന്റെ നൗകയിൽ യാത്ര ചെയ്യുകിൽ
ത്യാഗത്തിന്റെ മേടുകൾ സഞ്ചരിക്കുകിൽ
സത്യത്തിന്റെ പാതയിൽ നീതി നിറവിൽ
സൗഭാഗ്യമാക്കിടാം ഈ ജീവിതം ആയിരം...
Verse 1aayiram sthuthikalekkaal
anusaranam valiyathallo
pathinaayiram varangalekkaal
sneham shreshtamallo
Verse 2jeevitham saubhyamaakkidaam
bhoomiyil swargga rajyam theerthidaam
bhavanamo santhushdamakkidaam
daiva’vachanam anusarikkukil
Verse 3karthave karthave ennuracheyum
marthyaraakum naam ethumilla
urviyil daiveshdam cheythidunnavar
swargga rajyathil ennum avakaashikal;- aayiram...
Verse 4prarthnayum yachanayum uyarum bhavanam
kerthanangalal aaraadhanayum
svarthhatha vedinjidunna jeevithavum
parthalathe swargga rajya thulyamaakkidum;- aayiram...
Verse 5snehathinte naukayil yaathrra cheyyukil
thyaagathinte medukal sanjacharikkukil
sathyathinte pathayil neethi niravil
saubhaagyamaakkidaam iee jeevitham;- aayiram...
Download Song