Verse 1ആയിരങ്ങൾ വീണാലും
പതിനായിരങ്ങൾ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാൻ
ദൈവദൂതന്മാരുണ്ടരികൽ
Verse 2അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ
സർവ്വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ
എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ
Verse 3ആയുധങ്ങൾ ഫലിക്കയില്ല
ഒരു തോൽവിയും ഇനി വരികയില്ല
എന്നെ ശക്തനായ് മാറ്റിടുവാൻ
ആത്മബലമെന്റെ ഉള്ളിലുള്ളതാൽ
Verse 4തിന്മയൊന്നും വരികയില്ല
എല്ലാം നന്മയായി തീർന്നിടുമേ
ബാധയൊന്നും അടുക്കയില്ല
എന്റെ ഭവനത്തിൽ ദൈവമുണ്ടെന്നും
Verse 1aayirangal veenalum
pathinayirangal veenalum
valayamai ninnenne kathiduvan
daiva dhuthan marundarikil
Verse 2asadhyamayi enikkonnumillallo
sarvvamshakthanam daivamente kudeundallo
sakalvum innenikke sadhyamakuvan
ente yeshuvinte althbhuthamam namamundallo
Verse 3aayudhangal phalikkayilla
oru tholviyum ini varikayilla
enne shakthanay mattiduvan
aathmabalamente ullilullathaal
Verse 4thinmayonnum varika illa
ellam nanmayai thernnidume
batha onnum adukkayilla
ente bavanathil daivamundennum
Download Song