Aayirangalilum pathinaayira
Verse 1aayirangalilum
pathinaayirangalilum
sundaran nee maathrame
athyunnathan yeshuve
Verse 2vaazhka yeshuraajaave - en
saukhyadhaathaave - en
aathmam dehi dehavum
sampoornnamaay vaazhka
Verse 3vaa suddhaathmaave
nin mahimayode
nin mahathvam ennil ippol
poornnamaakkaname
Verse 4njaan nin svantham
lokamo anyam
chaaruvaan nin maarvvidam
enikkennum svanthame
Verse 1ആയിരങ്ങളിലും
പതിനായിരങ്ങളിലും
സുന്ദരൻ നീ മാത്രമെ
അത്യുന്നതൻ യേശുവേ
Verse 2വാഴ്ക യേശു രാജാവേ- എൻ
സൗഖ്യദാതാവേ എൻ
ആത്മം ദേഹി ദേഹവും
സമ്പൂർണ്ണമായ് വാഴ്ക
Verse 3വാ ശുദ്ധാത്മാവേ
നിൻ മഹിമയോടെ
നിൻ മഹത്വം എന്നിൽ
ഇപ്പോൾ പൂർണ്ണമാക്കണമേ
Verse 4ഞാൻ നിൻ സ്വന്തം
ലോകമോ അന്യം
ചാരുവാൻ നിൻ മാർവ്വിടം
എനിക്കെന്നും സ്വന്തമേ