Aazhamaam sneham pakarnnenne
Verse 1Aazhamaam sneham pakarnnenne snehikkum
yeshuvin snehame nandi
paapathin chettil ninnenne viduvicha
yeshuvin rakathame nandi
Verse 2oh snehame
jeevan nalkiya snehame
ie snehabandhathil ninnenne mattuvaan
aarrkku saddhyamo
Verse 3yeshuvin snehathe arriyathe
jeevichu nashdamakkiyente naalkal
lokathin mohangal vannu
vili chappol ariyathe aanandam kondu;-
Verse 4thiru raktham choriyunnen paapathin
mukthikkay enthoru thyagamithesho
ithratholam sneham thanniduvan thiru
deham pilarnnitha krushil;-
Verse 1ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കും
യേശുവിൻ സ്നേഹമേ നന്ദി
പാപത്തിൻ ചേറ്റിൽനിന്നെന്നെ വിടുവിച്ച
യേശുവിൻ രക്തമേ നന്ദി
Verse 2ഓ സ്നേഹമേ
ജീവൻ നൽകിയ സ്നേഹമേ
ഈ സ്നേഹബന്ധത്തിൽ നിന്നെന്നെ മാറ്റുവാൻ
ആർക്കു സാദ്ധ്യമോ
Verse 3യേശുവിൻ സ്നേഹത്തെ അറിയാതെ
ജീവിച്ചു നഷ്ടമാക്കിയെന്റെ നാൾകൾ
ലോകത്തിൻ മോഹങ്ങൾ വന്നു
വിളിച്ചപ്പോൾ അറിയാതെ ആനന്ദം കൊണ്ടു;-
Verse 4തിരുക്തം ചൊരിയുന്നെൻ പാപത്തിൻ
മുക്തിക്കായ് എന്തൊരു ത്യാഗമിതീശോ
ഇത്രത്തോളം സ്നേഹം തന്നിടുവാൻ തിരു
ദേഹം പിളർന്നിതാ ക്രൂശിൽ;-