Verse 1ആഴമാർന്ന സ്നേഹമേ
യേശു നൽകി നടത്തിടുന്നു
അളവില്ലാ ദാനത്തെ
നാഥൻ നൽകി മാനിക്കുന്നു
Verse 2വർണ്ണിച്ചീടാൻ വാക്കുപോരായേ
വർണ്ണിച്ചീടാൻ നാവുപോരായേ
Verse 3എന്റെ കാതിൽ കേട്ടതെല്ലാം
എന്റെ കണ്ണു കണ്ടിടുന്നു
പുകഴുവാൻ ഒന്നുമില്ലേ
മഹത്വം എൻ യേശുവിന് വർണ്ണി...
Verse 4യേശു എന്നിൽ വന്നതിനാൽ
ഭയമില്ല എനിക്കുതെല്ലും
അഭിഷേകം തന്നതിനാൽ
ജയത്തോടെ നടന്നിടുമേ വർണ്ണി...
Verse 5സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ
മേഘം പോലെ ഇറങ്ങേണമേ
മറ്റൊന്നും കാണുന്നില്ലേ ഞാൻ
ശോഭയേറും മുഖം കാണുന്നേ വർണ്ണി...
Verse 1Aazhamaarnna snehame
Yeshu nalki nadathidunnu
Alavillaa daanathe
Nathhan nalki maanikkunnu
Verse 2Varnnicheedan vaakkuporaaye
varnnicheedan naavuporaaye
Verse 3Ente kaathil kettathellaam
ente kannu kandidunnu
pukazhuvaan onnumille
mahathvam en yeshuvine;- varnni...
Verse 4Yeshu ennil vannathinaal
bhayamilla enikkuthellum
abhishekam thannathinaal
jayathode nadannidume;- varnni...
Verse 5saannidhyam njaan vaanjchikkunne
megham pole irrangename
mattonnum kaanunnille njaan
shobhayerrum mukham kaanunne;- varnni...
Download Song