Aazhamay ange snehikkuvan
Verse 1Aazhamay ange snehikkuvan
Krooshinarikil njaan vannidunnu
Nin vyathayum paadukalum
Orkkumpol kannukal nirajidunnu;-
Verse 2Ie divya sneham yeshuvin sneham
Varnnyamalla en navukalalal
Yagamay enne samarppikkunnu
Nalthorum krooshu chumanniduvan
Verse 3Ie lokam enikkennum yogyamalla
Lokathil ninnenne thiranjeduthu
Nin thiru ninathal vangi enne
Nin priya suthanaay mattiyallo;-
Verse 4Mrithuvin bheethiye maattiyavan
Nithyamam jeevane thannuvallo
Jeevante bhojanam vachanavumaay
Ninnil njaan nithyam jeevichidum;-
Verse 1ആഴമായ് അങ്ങേ സ്നേഹിക്കുവൻ
ക്രൂശിനരികിൽ ഞാൻ വന്നിടുന്നു
നിൻ വ്യഥയും പാടുകളും
ഓർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിടുന്നു;-
Verse 2ഈ ദിവ്യ സ്നേഹം യേശുവിൻ സ്നേഹം
വർണ്ണ്യമല്ലാ എൻ നാവുകളാൽ
യാഗമായ് എന്നെ സമർപ്പിക്കുന്നു
നാൾതോറും ക്രൂശു ചുമന്നിടുവാൻ
Verse 3ഈ ലോകം എനിക്കെന്നും യോഗ്യമല്ലാ
ലോകത്തിൽ നിന്നെന്നെ തിരഞ്ഞെടുത്തു
നിൻ തിരു നിണത്താൽ വാങ്ങി എന്നെ
നിൻ പ്രിയ സുതനയ് മാറ്റിയല്ലോ;-
Verse 4മൃത്യുവിൻ ഭീതിയെ മാറ്റിയവൻ
നിത്യമാം ജീവനെ തന്നുവല്ലോ
ജീവന്റെ ഭോജനം വചനവുമായ്
നിന്നിൽ ഞാൻ നിത്യം ജീവിച്ചിടും;-