Aazhathil ennodonnidapedane
Verse 1ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
Verse 2ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
Verse 3മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ(2)
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ ആരിലും...
Verse 4പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനാൽ മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ ആരിലും...
Verse 1Aazhathil ennodonnidapedane
Aathmaavil ennodonnidapedane(2)
Verse 2Aarilum shreshdamay aarilum shakthamay(2)
Aazhathil ennodonnidapedane
Aathmaavil ennodonnidapedane(2)
Verse 3Man neerthodinay kamshikumpol
Aathmavinay dahikunne(2)
Aa jeeva neerenikekeedane
Yeshuve njaan ninte danamallo;- aarilum…
Verse 4Pazhayi poyoru man pathram njaan
Aathmavinal menanjeedane(2)
Aa kushavn kayyil eekunnitha
Oru mana pathramay mateedane;- aarilum…
Download Song