ഭൂകമ്പം പോലെയെന്റെ ജീവനിൽ വന്നണഞ്ഞ
സ്ഫോടന ശബ്ദങ്ങളും കേട്ടതില്ല ഞാൻ
സ്നേഹക്കൊടുക്കാറ്റിൽ ശബ്ദം കാതിൽ തുളച്ചിറങ്ങി
ആഴത്തിലേശുവിൻ സ്നേഹത്തിൽ ഞാൻ
മറഞ്ഞിരുന്നു ഞാൻ മറഞ്ഞിരുന്നു (എൻ ദൈവമേ)
Verse 4
ദൂരത്തായി ഇനി പോയിടല്ലേ
രാവേറെയായി വീടും അകലയായ് (എൻ ദൈവമേ)
Verse 1
aazhatthil ange ariyuvaan
enneshuve kothiyaayidunne
aazhatthil ange snehikkuvaan
ullinteyullam thudicchuyarunne
en daivame en svanthame
en yeshuve en jeevane
Verse 2
daivatthin snehatthinte veethiyuyarngalum
neelavumaazhngalum aaraanjnjeedunne
paapacchettil kidannannum naattm vamicchaalum
paapamilla parishundhanenne maarodanacchu
enne maarodanacchu (en daivame)