Verse 1ആഴിയിൻ ആഴങ്ങളിൽ
താഴ്ന്നെന്നു നിനച്ചീടുമ്പോൾ
യേശു എന്റെ കരം പിടിച്ചുയർത്തി
ഉറപ്പുള്ള പാറമേൽ നിർത്തി
Verse 2മതിയായവൻ യേശു മതിയായവൻ
തുമ്പ നേരത്തിൽ തുണയായവൻ
മതിയായവൻ യേശു മതിയായവൻ
ഏതു നേരത്തും തുണയായവൻ
Verse 3സ്വന്ത ബന്ധങ്ങൾ തള്ളീടുമ്പോൾ
മരണ ഭീതിയിൽ നീങ്ങീടുമ്പോൾ
ഹാഗാറിനായ് തുറന്ന ഉറവയെ പോൽ
എനിക്കായ് തുറന്നീടും മരുഭൂമിയിൽ
Verse 1aazhiyin aazhngalil
thaazhnnennu ninaccheedumpol
yeshu ente karam pidicchuyartthi
urappulla paaramel nirtthi
Verse 2mathiyaayavan yeshu mathiyaayavan
thumpa neratthil thunayaayavan
mathiyaayavan yeshu mathiyaayavan
ethu neratthum thunayaayavan
Verse 3svantha bandhngal thalleedumpol
marana bheethiyil neengeedumpol
haagaarinaay thuranna uravaye pol
enikkaay thuranneedum marubhoomiyil
Download Song