Abhayam abhayam enneshuvil
Verse 1അഭയം അഭയം എന്നേശുവിൽ
എന്നും എൻ അഭയം
ശാശ്വത ഭുജങ്ങളാലെന്നെ
നിത്യം താങ്ങുമെൻ
യേശുവിൽ എൻ അഭയം
Verse 2ആശ്രയമില്ലാത-ലയുമ്പോൾ
തിരു സവിധമെനിക്കു സങ്കേതം(2)
വ്യഥകളാൽ എൻ മനം ഉരുകുമ്പോൾ
നിൻ വചനം അതെന്നുമെൻ ആശ്വാസം
Verse 3കൂരിരുൾ വീഥികൾ തോറും നിൻ
അരിയ വെളിച്ചമെൻ വഴികാട്ടി(2)
വീഥികളെന്നെ ചുഴലുമ്പോൾ
നിൻ വാത്സല്യാമൃതമെൻ ശക്തി
Verse 4വരമരുളേണം ദേവസുതാ
മഹിമകളെന്നും ഘോഷിപ്പാൻ(2)
പരിശുദ്ധാത്മ പ്രേരിതനായ് നിൻ
പ്രേക്ഷിത വേല തികച്ചിടാൻ
Verse 1Abhayam abhayam enneshuvil
ennum en abhayam
Shashvatha bhujangalalenne
nithyam thangumen
yeshuvil en abhayam
Verse 2aashrayamillatha-layumpol
thiru savidhamenikku sangketham(2)
vyathhakalaal en manam urukumpol
nin vachanam athennumen aashvasam;-
Verse 3koorirul vethhikal thorum nin
ariya velichamen vazhikatti(2)
vethhikal enne chuzhalumpol
nin vathsalyamrthamen shakthi;-
Verse 4varamarulenam devasuthaa
mahimakalennum ghoshippan(2)
parishuddh aathma prerithanay nin
prekshitha vela thikachidaan;-
Download Song