Abhayam abhayam thirusannidhiyil
Verse 1അഭയം അഭയം തിരുസന്നിധിയിൽ
അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്
Verse 2നീയല്ലോ നീയല്ലോ
വാഗ്ദത്തങ്ങൾ നൽകുന്നവൻ
Verse 3കർത്തൃനാമത്തിനായ് ജീവിച്ചിടാം
കർത്തൃനാമം ഘോഷിച്ചുല്ലസിക്കാം
3 ദിവ്യമൊഴികളെ അനുസരിക്കാം
നിന്റെ പാതയെന്നും അനുഗമിക്കാം
Verse 4ദിവ്യവചനങ്ങൾ പാലിച്ചിടാം
നിന്റെ ദിവ്യസ്നേഹം അനുഭവിക്കാൻ
Verse 5നിന്റെ വരവിനായ് കാത്തിടുന്നു
നിന്റെ കൂടെ വാഴാൻ കൊതിച്ചിടുന്നു
Verse 6യേശു താൻ തേജസ്സിൽ വെളിപ്പെടുമ്പോൾ
അക്ഷയമായി ഞാനും പറന്നുയരും
Verse 1abhayam abhayam thirusannidhiyil
abhayam njngalkku mattevideyunde
Verse 2neeyallo neeyallo
vaagdatthngal nalkunnavan
Verse 3kartthru naamaththinaay jeevicchidaam
kartthru naamam ghoshu'cchullasikkaam;-
3 divyamozhikale anusarikkaam
ninte paathayennum anugamikkaam;-
Verse 4divya vachanngal paalicchidaam
ninte divyasneham anubhavikkaan;-
Verse 5ninte varavinaay kaatthidunnu
ninte koode vaazhaan kothicchidunnu;-
Verse 6yeshu thaan thejassil velippedumpol
akshayamaayi njaanum parannuyarum;-
Download Song