Adayaalngal kaanunnunde orungittundo
Verse 1അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?
മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ
കാഹളനാദം നീ കേൾക്കും മുമ്പേ
പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ
മങ്ങുന്ന വിളക്കുകൾ തെളിയിക്കുക
Verse 2:
ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം
ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു
യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ
യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക
കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ
Verse 3:
രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം
പാട്ടോടും ആർപ്പോടും വരും സീയോനിൽ
യേശു രാജന്റെതിരേൽപിൽ നീ കാണുമോ
കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ
നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ
Verse 1adayaalngal kaanunnunde orungittundo nee?
maddhyavaanil yeshu velippedume
kaahalanaadam nee kelkkum mumpe
paathrngalil enna vegam niracchu kollename
mngunna vilakkukal theliyikkuka;-
Verse 2lakshngalil sundaranaam en priyan vaagdattham
orkkumpol en vaanjcha eridunnu
yaathraa maddhye urngunna seeyon samghame
yahovaykkaay kaatthirunnu shakthiye puthukkuka
kaatthirikkunnavarkkaayi priyan varunne;-
Verse 3rakthamkondu veendeduttha shuddhimaanmaarellaam
paattodum aarppodum varum seeyonil
yeshu raajantethirelpil nee kaanumo
kaattupraakkal samghamellaam virunnu shaalathannil
nirayunna kaazhchayithoraanandamallo;-
Download Song