Adiyante aasha adiyante vaanjcha
Song: Adiyante aasha adiyante vaanjcha
Verse 1അടിയന്റെ ആശ അടിയന്റെ വാഞ്ച
അടിയന്റെ ചിന്ത അടിയന്റെ ദാഹം
യേശുവേ നീ മാത്രം (4)
Verse 2എന്നെ വീണ്ടെടുക്കുവാൻ
സ്വന്ത മകനാക്കുവാൻ
പാപപരിഹാര യാഗമായ് ഉയിരേകിയോൻ
യേശുവേ നീ മാത്രം (4)
Verse 3അങ്ങേ സ്നേഹിച്ചിടാൻ അങ്ങേ സേവിച്ചിടാൻ
ഒരു പാനീയ യാഗമായ് ഒഴുകീടുവാൻ
എന്നെ ഞാൻ നൽകീടാം(4)